¡Sorpréndeme!

കിടിലൻ ലുക്കിൽ പെൺകുട്ടികളുടെ കയ്യടി നേടി രാഹുൽ | Oneindia Malayalam

2019-03-13 2,026 Dailymotion

Rahul Gandhi speech at Tamil Nadu
മോദിയോട് തനിക്ക് ശരിക്കും സ്‌നേഹമാണെന്ന് മറ്റൊരു ചോദ്യത്തിന് രാഹുല്‍ മറുപടിയായി പറഞ്ഞു. പാര്‍ലമെന്റില്‍ മോദിയെ ആലിംഗനം ചെയ്യാനുണ്ടായ സാഹചര്യവും രാഹുല്‍ വിശദീകരിച്ചു. കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെയാണ് രാഹുല്‍ മോദിയുടെ അടുത്തെത്തി അദ്ദേഹത്തെ ആലിംഗനം ചെയ്തത്.